പാലക്കാട് കാട്ടിനകത്ത് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു
കഴിഞ്ഞ പതിനേഴിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയ യുവതിയെ 18ന് ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു
പാലക്കാട് | മംഗലംഡാം തളികക്കല്ലില്‍ കാട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. സുജാതയെന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്ന് യുവതിയുടെ ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ പതിനേഴിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയ യുവതിയെ 18ന് ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ കൊണ്ടു...
Comments
Post a Comment