Posts

  ഖത്തറിലേക്ക് ആവശ്യമുണ്ട് ഖത്തർ ലൈസൻസ് മാത്രം, വാലറ്റ് പാർക്കിംഗ് ഡ്രൈവർ, ശമ്പളം 2200QR,റൂം+ഫുഡ്+, ഉയരം,5.7.പ്രായപരിധി 22 മുതൽ 40 വരെ. മെയിൽ വഴി അയയ്‌ക്കുക, arawoofjob908@gmail.com. Requirement For Qatar,    Only Qatar Licece, Valet Parking Driver, Salary 2200QR,Room+Food+, Height,5.7.Age Limit 22 to 40. Send by Mail, arawoofjob908@gmail.com.
Image
 🤝 സലാം പറയൽ സംശയങ്ങളും മറുപടികളും  🤝       1) സലാം പറയലോ മടക്കലോ പുണ്യം..? 🅰️: സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. രണ്ടും പുണ്യമുള്ളതാണ്. കൂടുതൽ സലാം പറയുന്നതിലാണുള്ളത്.   (ഇആനത്ത്: 4/287) 2) സുന്നത്തിനേക്കാൾ പുണ്യം ഫർളിനല്ലേ..? 🅰️: സുന്നത്തിനേക്കാൾ പുണ്യം ഫർളിനു തന്നെയാണ്. അതാണു പൊതുനിയമം. സുന്നത്തിനേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം ഫർളുകൾക്കുണ്ട്. എന്നാൽ ഈ നിയമം സലാം പറയുന്നതിലും മടക്കുന്നതിലുമില്ല. സുന്നത്തിനാണ് ഇവിടെ കൂടുതൽ മഹത്വം.   (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/287)   3) മറ്റേതെങ്കിലും സുന്നത്തുകൾക്ക് ഫർളിനേക്കാൾ പുണ്യം ഉണ്ടോ..? 🅰️: ഉണ്ട് വേറെ രണ്ടു കാര്യങ്ങൾക്കുണ്ട്. ഒന്ന്, കടം വീട്ടാനുള്ളവൻ ഞെരുക്കത്തിലാണെങ്കിൽ വീട്ടാനുള്ള കഴിവുണ്ടാകുന്നതുവരെ ചോദിച്ച് ബുദ്ധിമുട്ടാക്കാതിരിക്കൽ നിർബന്ധമാണ് എന്നാൽ കടം വീട്ടേണ്ട, ഞാൻ അതു ഒഴിവാക്കിയെന്നു പറയൽ സുന്നത്താണ്. ഈ സുന്നത്തിനാണ് കൂടുതൽ പുണ്യം. രണ്ട്, നിസ്കാരത്തിനു സമയമായശേഷം വുളൂഅ്‌ ചെയ്യൽ നിർബന്ധമാവും സമയത്തിനു മുമ്പ് വുളൂഅ്‌ ചെയ്യൽ സുന്നത്തുമാണ്. ഈ സുന്നത്തിനാണു കൂടുതൽ പുണ്യം    (തഫ്സീ...
Image
  രാവിലെ ഉണര്‍ന്നാല്‍ ഇവ ചെയ്യരുത്... രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ നാം ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ഇതേക്കുറിച്ചറിയൂ... നമ്മുടെ ശാരീരിക, മാനസിക ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മുടെ ശീലങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതില്‍ തന്നെ രാവിലെ എഴുന്നേറ്റു ചെയ്യുന്ന ചില കാര്യങ്ങള്‍ ഏറെ പ്രധാനമാണ്. രാവിലെ എഴുന്നേറ്റാല്‍ ചെയ്യരുതാത്ത, ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ ബാധിയ്ക്കുന്നു. രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ നാം ചെയ്യരുതാത്ത, ചെയ്യേണ്ട പലതുമുണ്ട്. പൊതുവേ നാം അരുതുകളെങ്കിലും ചെയ്യുന്ന ചിലത്. ഇത്തരം ചിലതിനെ കുറിച്ചറിയൂ. രാവിലെ വ്യത്യസ്തമായ സമയങ്ങളില്‍ ഉണരാതിരിയ്ക്കുക. അതായത് കൃത്യസമയം ഉണരാന്‍ വേണം. കാരണം നമ്മുടെ ശരീരത്തില്‍ ഒരു ബയോളജിക്കല്‍ ക്ലോക്കുണ്ട്. അലാറാം വച്ചില്ലെങ്കിലും നാം എഴുന്നേല്‍ക്കും, ടോയ്‌ലറ്റില്‍ പോകും, വിശപ്പു തോന്നും. എന്നാല്‍ വ്യത്യസ്ത സമയങ്ങളില്‍ എഴുന്നേറ്റാല്‍ ഈ ബയോളജിക്കല്‍ ക്ലോക്ക് തകിടം മറിയും. ഇതിനാല്‍ തന്നെ കാര്യങ്ങളെല്ലാം അവതാളത്തിലാകും. മലബന്ധം, അസിഡിറ്റി, ക്ഷീണം തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഇതിനാല്‍ ജോലിയു...
Image
പാലക്കാട് കാട്ടിനകത്ത് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു   കഴിഞ്ഞ പതിനേഴിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയ യുവതിയെ 18ന് ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു  പാ ലക്കാട് | മംഗലംഡാം തളികക്കല്ലില്‍ കാട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. സുജാതയെന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. വെള്ളം കിട്ടാത്തതിനാലാണ്  കാടിനകത്ത് പ്രസവിച്ചത് എന്ന് യുവതിയുടെ ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ പതിനേഴിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയ യുവതിയെ 18ന് ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ കൊണ്ടു... 
Image
 800 വധൂവരൻമാർക്ക് മംഗല്യസൗഭാഗ്യമൊരുക്കി പാടന്തറ മർകസ് .  ഫെബ്രു: 26 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ഈ മഹാ സമൂഹ വിവാഹം നടക്കുന്നത്. സാമ്പത്തിക പരാധീനതയാൽ വിവാഹസ്വപ്നം നിഷേധിക്കപ്പെട്ട  ഗുഢല്ലൂർ താഴ്‌വരയിലെ തോട്ടം തൊഴിലാളികളുടെയും സമീപപ്രദേശങ്ങളിലെ നിർധനരായ ജാതി മത ഭേദമന്യേയുള്ള 800 യുവ മിഥുനങ്ങൾക്കാണി സൗഭാഗ്യമൊരുക്കുന്നത്.   ദേവർശോല അബ്ദുസലാം മുസ്ലിയാരുടെ നേതൃത്വത്തിൽ നീലഗീരി ജില്ല എസ് വൈ എസ് കമ്മിറ്റിയാണിതിന് വേദിയൊരുക്കുന്നത്. 2014 ൽ ആരംഭിച്ച ഈ സമൂഹ കല്യാണത്തിലൂടെ  ഇതേവരെ 1120 പേർക്ക് മംഗല്യസൗഭാഗ്യമൊരുക്കാനായിട്ടുണ്ട്.
Image
  Markaz Conference Photo Frame 2023 2023 0 പ്രിയപ്പെട്ടവരെ... സുന്നി കൈരളിയുടെ എക്കാലത്തെയും സന്തോഷ നിമിഷമാണല്ലൊ മർക്കസ് മഹാ സമ്മേളനം. അതിന്റെ പ്രചാരണ ഭാഗമായി നമ്മുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നമ്മുടെ ഫോട്ടോ വെച്ച് മർക്കസ് സമ്മേളന ഡിസൈനിൽ തയ്യാറാക്കാം. അതിനായി താഴെയുള്ള ' Make Photo Frame ' എന്നതിൽ ക്ലിക്ക് ചെയ്യുക. Make Photo Frame ശേഷം 'choose photo' ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് Download Click ചെയ്യുക
Image
  ക്ഷണമുണ്ടായിട്ടും എത്തിയില്ല; സി പി എം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍   കാസര്‍കോട് | സി പി എം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍. ക്ഷണമുണ്ടായിട്ടും കാസര്‍കോട്ടെ ഉദ്ഘാടന പരിപാടിയില്‍ ഇ പി പങ്കെടുത്തില്ല. കണ്ണൂര്‍ ജില്ലയിലെ സ്വീകരണ പരിപാടികളിലും ഇ പി എത്തിയില്ല...  പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് ഇതിനു പിന്നിലെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കാസര്‍കോട്ടെ ഉദ്ഘാടകന്‍. പങ്കെടുക്കാത്തതിന്റെ കാരണം ഇ പി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ല. തലശ്ശേരി, ധര്‍മ്മടം, പേരാവൂര്‍ മണ്ഡലങ്ങളിലാണ് കണ്ണൂരിലേക്കു കടന്ന ജാഥ ഇനി പര്യടനം നടത്താനുള്ളത്. അതിനു ശേഷം വയനാട്ടിലേക്ക് പ്രവേശിക്കും .